Amit Shah asks why Congress still has Emergency mindset
കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തിലാണ് കോണ്‍ഗ്രസിനെ അമിത് ഷാ കടന്നാക്രമിച്ചിരിക്കുന്നത്.